ലോക പ്രസ്തമായ തൃശൂർ പൂരം ഈ വര്ഷം 2020 മെയ് 3 ന് ആണ്..തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേ ഗോപുര നട തള്ളി തുറക്കുന്നതോടെ തൃശൂർ പൂരത്തിന് തുടക്കമായി..പാറമേക്കാവും, തിരുവമ്പാടിയും ആണ് പൂരത്തിലെ പ്രധാന പങ്കാളികൾ...വെടിക്കെട്ടിലും, കുടമാറ്റത്തിലും, മേളംങ്ങളിലും തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വാശിയും, മത്സരവും തനതു ഭംഗിയോടെ കാണാൻ തൃ
Hide player controls
Hide resume playing