ടിപ്പു സുല്‍ത്താന്‍... തെക്കെ ഇന്ത്യയുടെ സമ്പല്‍സമൃദ്ധമായ വലിയൊരു പ്രദേശത്തിന്റെ ഭരണാധികാരി., ബ്രിട്ടീഷുകാരെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച അപൂര്‍വം രാജാക്കന്‍മാരില്‍ ഒരാള്‍, അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകങ്ങളായി ഉയര്‍ന്ന് നില്‍ക്കുകയാണ് ടിപ്പുവിന്റെ കോട്ടകള്‍, ആ ടിപ്പുവിന്റെ പിന്‍മുറക്കാര്‍ ഇന്നെവിടെയാണ്... കൊട്ടാരങ്ങളില്ലാതെ, പരിവാരങ്ങളില്ലാതെ ഒരു നാടു തന്നെ അടക്കിവാണിരുന്ന ടിപ്പുവിന്റെ കുടുംബം ഇന്ന് നിത്യചെലവിന് വക കണ്ടെത്താന്‍ വിഷമിക്കുകയാണ്.
Hide player controls
Hide resume playing