Subscribe now for more Beautiful Songs @anshasmedia Qalby Rasool Lyrics: Suruma Latheef Alanallur Music: Rahoof Tirur BGM: Iqbal Kannur Lyrics ദൂരെ ദൂരെ അജ്വ നാട്ടിലെ ആറ്റലാം മലരേ ദൂതരാം തിരുത്വാഹ കൺമണി മുത്ത് ഗുണമണിയേ ആശയേറെ ഉണ്ട് സവിധം എത്തിടാൻ തണിയേ ആശിഖോരെ മദ്ഹിൻ ഹാരം തീർത്തു ഖൽബകമേ ...... യാ നബിയേ - യാ റസൂലേ - യാ ശഫിയള്ളാഹ് എൻ കിനാവിൽ എത്തിടാമോ ഖൈറ്നൂറുള്ളാഹ്............ (ദൂരെ ദൂരെ) 🎼🎼🎼🎼🎼🎼🎼🎼🎼🎼 പാൽ നിലാവിൻ തെന്നലിൽ പൂങ്കിനാക്കൾ പാടിടാം ആദിയേറും ഖൽബിലായ് മദ്ഹിൻ ശീലും മൂളി ഞാൻ - 2 യാ ഹബീബല്ലാഹ് . ത്വാഹാ യാ റസൂലല്ലാഹ്... യാ ശഫീയല്ലാഹ്- മുത്ത് ഖൈറ് നുറുല്ലാഹ് ..... ( ദൂരെ ദൂരെ) 🎼🎼🎼🎼🎼🎼🎼🎼🎼🎼 ഖൽബ് കൊണ്ടാ ത്വയ്ബയിൽ പാറി ദിനവും എത്തി എൻ കദന ഭാരം മുത്തിലായ് ഉരത്ത് കരള് കുളിർത്തു ഞാൻ യാ ഹബീബല്ലാഹ് . ത്വാഹാ യാ റസൂലല്ലാഹ്... യാ ശഫീയല്ലാഹ്- മുത്ത് ഖൈറ് നുറുല്ലാഹ് ..... ( ദൂരെ ദൂരെ) ✍ സുറുമലത്തീഫ് Official Artist Channel YouTube @anshazakir Follow at: Web: Apple Music: Spotify: Facebook: YouTube: @anshasmedia Instagram: Tiktok: @anshazakir Singer: Ansha Zakir #anshazakir #coversong #anshasmedia #evergreen #ansha_zakir #anshas_media #anshamedia #albumsong #latest #tiktoktrend #viral
Hide player controls
Hide resume playing