ശബരിമലയിലെ മലയണ്ണാൻ അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൌന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ ശാസ്ത്രീയനാമം Ratufa indica. പൂർണ്ണമായും കാടുകളിൽ മരത്തിന്റെ മുകളിൽ തന്നെ ജീവിക്കുന്ന മലയണ്ണാൻ പകൽ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്.
Hide player controls
Hide resume playing