Myvideo

Guest

Login

My Home Renovation | Kerala Village house | Village life | Our Traditional Life in Wetland.

Uploaded By: Myvideo
2 views
0
0 votes
0

മഴക്കാലം വരുന്നതിന് മുൻപേ പുരമേയൽ തീർത്തു. പണ്ട് മുതലേ ഓല മേഞ്ഞ വീടുകളിലെ പുരകെട്ട് ഒരാഘോഷം പോലെ ആയിരുന്നു. പണിക്കാർക്കുള്ള കഞ്ഞിയും ചോറും പുറത്തെ അടുപ്പിൽ വച്ചുണ്ടാക്കാൻ ഓടിനടക്കുന്ന വീട്ടമ്മമാർ. ചരുക്കോല (പഴയ ഓല ) തട്ടി നല്ലതും ചീത്തയും തരംതിരിച്ചിടുന്നതും, ഉമ്മറം അടിച്ചുവാരി വല്ലത്തിൽ ( ഓലകൊണ്ട് ഉണ്ടാക്കിയ കുട്ട ) ഇട്ട് കത്തിച്ചു കളയുന്നതും പണ്ടത്തെ സ്ഥിരം കാഴ്ചകൾ ആയിരുന്നു. ഇന്നത്തെ തലമുറ കാണാതേയും അറിയാതേയും പോയ കുറെ കാഴ്ചകൾ. ഇന്നത്തെ കാഴ്ചകൾ നിങ്ങളെ ഏറെ ആകർഷിക്കും എന്ന പ്രതീക്ഷയോടെ ... നിങ്ങളുടെ സ്വന്തം BinC❤️ ........................................................................................ Thanks for watching Please Like, Share & Subscribe my channel, please do watch and support. music: wetland music© My channel: My mail Id : lifeinwetland@ Instagram ID: lifeinwetland Facebook page : #keralatraditionallife#food#culture#festivals#Keralafood#villagelife

Share with your friends

Link:

Embed:

Video Size:

Custom size:

x

Add to Playlist:

Favorites
My Playlist
Watch Later